സംസ്ഥാനത്തെ 102 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി സമയത്തില്‍ മാറ്റം വരുത്തി
ആലത്തൂര്‍:സംസ്ഥാനത്തെ 102 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ (സി.എച്ച്. സി). ഒ.പി. സമയം ഒന്‍പത്്മുതല്‍ വൈകുന്നേരം ആറു മണി വരെയാക്കി.നേരത്തെ ഒന്‍പതുമണി മുതല്‍ രണ്ടുമണിവരെയാണ്.ഈ മാസം 13ന് കുടുബക്ഷേമ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവിലാണ് ഈ മാററം പ്രാവര്‍ത്തികമാക്കിയത്.നാലോ അതില്‍ കൂടുതലോ ഡോക്ടര്‍മാരുളള സാമൂഹ്യരോഗ്യകേന്ദ്രങ്ങള്‍ക്കാണ് ഉത്തരവ് ബാധകമാക്കിയിട്ടുളളത്.
ജില്ല തിരിച്ചുളള സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍
(തിരുവനന്തപുരം): പാലോട്, അഞ്ച്‌തെങ്ങ്, പൂവാര്‍, മണമ്പൂര്‍, പെരുങ്കടവിള, വെള്ളനാട്, വെണ്‍പകല്‍, വിഴിഞ്ഞം, പുത്തന്‍തോപ്പ്, അണ്ടൂര്‍കോണം, കന്യാകുളങ്ങര, കേശവപുരം, പള്ളിക്കല്‍.
(കൊല്ലം):അഞ്ചല്‍, ചവറ, ഓച്ചിറ, ശൂരനാട്, തൃക്കടവൂര്‍,
(പത്തനംതിട്ട): കഞ്ഞീറ്റുകര,നാദിമംഗലം, തുമ്പമണ്‍, റാന്നി പെരുനാട്.
(ആലപ്പുഴ):അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, ചുനക്കര, തൃക്കുന്നപ്പുഴ, എടത്വാ, ചെമ്പുറം, പാണ്ടനാട്, മാന്നാര്‍, മുഹമ്മ, വെളിയനാട്, മുതുകുളം,
(കോട്ടയം):അയര്‍ക്കുന്നം, എരുമേലി, കൂടല്ലൂര്‍, പൈക്ക, ഉള്ളനാട്, കുമരകം, എടയാഴം, എടമറുക്, വാകത്താനം, മുണ്ടന്‍കുന്ന്.
(ഇടുക്കി.): മറയൂര്‍, പരപ്പുഴ, ഉപ്പുതറ, വണ്ടന്‍മേട്,
(എറണാകുളം): വെങ്ങോല, രാമമംഗലം, മുത്തകുന്നം, ഏഴിക്കര, വടവുകോട്, കാലടി, മാലിപ്പുറം, കുമ്പളങ്ങി,
(തൃശൂര്‍): ആലപ്പാട്, മുല്ലശ്ശേരി, പഴഞ്ഞി, പുത്തന്‍ചിറ,
(പാലക്കാട് ): അഗളി, ചാലിശ്ശേരി, ചെര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം,കൊടുവായൂര്‍, കുഴല്‍മന്ദം, വടക്കഞ്ചേരി, പഴമ്പാലക്കോട്, നെന്മാറ,
(മലപ്പുറം): എടവണ്ണ, ഊര്‍ങ്ങാട്ടിരി, മങ്കട, എടപ്പാള്‍, താനൂര്‍, വേങ്ങര, കാളികാവ്, കരുവാരക്കുണ്ട്, പുറത്തൂര്‍, നെടുവ,
(കോഴിക്കോട്): തലക്കുളത്തൂര്‍, ഓര്‍ക്കാട്ടേരി, വളയം, മേലാടി, മുക്കം,
(കണ്ണൂര്‍):പിണറായി, പാപ്പിനിശ്ശേരി, അഴീക്കോട്, ഇരിവേരി, മയ്യില്‍, കൂത്തുമുഖം, ഇരിക്കൂര്‍, പാനൂര്‍,
(വയനാട് ): പേര്യ, പനമരം, പുല്‍പ്പള്ളി, മീനങ്ങാടി, തരിയോട്
(കാസര്‍കോട് ):ചെറുവത്തൂര്‍, പെരിയ, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."