HOME
DETAILS
MAL
ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി
backup
December 18 2018 | 15:12 PM
തിരുവനന്തപുരം: ശബരിമലയിലെ നാലു ദിവസം കൂടി നിരോധനാജ്ഞ നീട്ടി. ശനിയാഴ്ച വരെയാണ് നീട്ടിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച അര്‍ധരാത്രി നിരോധനാജ്ഞ അവസാനിക്കാനിരിക്കെയാണ് പത്തനംതിട്ട കലക്ടറുടെ ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."