HOME
DETAILS

ആളൂര്‍ പൂപ്പച്ചിറ കുടിവെളള പദ്ധതിക്കായി 53.50 ലക്ഷം

  
backup
August 08 2017 | 18:08 PM

%e0%b4%86%e0%b4%b3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86

 

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായ് ആസ്തി വികസനഫണ്ടില്‍ നിന്നായി 53.50 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ.കെ.യു അരുണന്‍ എം.എല്‍.എ അറിയിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൂപ്പച്ചിറയില്‍ നിന്ന് പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നുണ്ട് . നിലവില്‍ ചണ്ടി നിറഞ്ഞ് നില്‍ക്കുന്ന ചിറയില്‍ നിന്നും കാര്യക്ഷമമായി കുടിവെള്ള വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചിറയുടെ ആഴം കൂട്ടുകയും ചണ്ടിയും ചളിയും നീക്കി നാല് വശവും കെട്ടി സംരക്ഷിക്കുകയും ചെയ്യും . ഫില്‍ട്ടറേഷന്‍ നടത്തുന്ന കിണര്‍ വൃത്തിയാക്കി ഫില്‍ട്ടറുകള്‍ മാറ്റി വയ്ക്കുന്നതിനും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണ പദ്ധതിക്കായി സമര്‍പ്പിച്ച പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞതായും എം.എല്‍.എ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  25 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  25 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  25 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  25 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  25 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  25 days ago