HOME
DETAILS
MAL
റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹമരണം: ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും
backup
August 09 2017 | 01:08 AM
പയ്യന്നൂര്‍: തളിപ്പറമ്പ് തൃച്ഛംബരത്തെ റിട്ട. ഉദ്യോഗസ്ഥനായ പി.ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും സ്വത്തുക്കള്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസിലെയും പ്രതികളായ അഡ്വ. കെ.വി ശൈലജ, ഭര്‍ത്താവ് പി. കൃഷ്ണകുമാര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."