HOME
DETAILS
MAL
കൈതപ്പൊയില്‍ അപകടം: കുടുംബത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
backup
August 09 2017 | 01:08 AM
തിരുവനന്തപുരം: കോഴിക്കോട്- വയനാട് ദേശീയപാതയിലെ കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് താങ്ങായി നില്‍ക്കുകയാണ് സര്‍ക്കാര്‍ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരാട്ട് റസാഖിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."