HOME
DETAILS
MAL
നേതാക്കള്‍ അനാവശ്യ സംസാരം ഒഴിവാക്കണമെന്ന് ഗഡ്കരി
backup
December 19 2018 | 19:12 PM
മുംബൈ: പാര്‍ട്ടി നേതാക്കള്‍ വിടുവായത്തം പറയുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി.
പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത് കുറയ്ക്കണം. എന്നാല്‍ ബി.ജെ.പിയില്‍ ഇത് കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."