HOME
DETAILS
MAL
ആധാര്‍ ചോദിച്ചാല്‍ പിഴയും തടവും
backup
December 19 2018 | 19:12 PM
ന്യൂഡല്‍ഹി:ആധാര്‍ ചോദിച്ച് ആരേയും ബുദ്ധിമുട്ടിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍.
ബാങ്കുകള്‍, ടെലികോം കമ്പനികള്‍ എന്നിവിടങ്ങളില്‍ വ്യക്തിയുടെ വിവര ശേഖരണത്തിനായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായി ആവശ്യപ്പെട്ടാല്‍ ഒരു കോടി രൂപ പിഴയും ഉദ്യോഗസ്ഥര്‍ക്ക് മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവും വിധിക്കുന്ന നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."