HOME
DETAILS
MAL
രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും
backup
December 19 2018 | 19:12 PM
ജെയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനം പാലിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന ഉത്തരവില്‍ ഇന്നലെ മുഖ്യമന്ത്രി അശോക് ഗലോട്ട് ഒപ്പുവച്ചു.
മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിനു പിന്നാലെയാണ് രാജസ്ഥാന് സര്‍ക്കാരും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."