HOME
DETAILS
MAL
ആവശ്യത്തിന് മഴ ലഭിച്ചില്ല
backup
August 09 2017 | 01:08 AM
ഹൈദരാബാദ്: കാര്യമായ മഴ ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍. ഖാരിഫ് വിളകള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തത് വിളവെടുപ്പിനെ കാര്യമായി ബാധിക്കുമെന്നതിനുപുറമെ കര്‍ഷകരെ വലിയതോതില്‍ കടക്കാരാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."