HOME
DETAILS
MAL
നോണ്‍ വെജ് ഭക്ഷണം ഒഴിവാക്കിയാല്‍ ലാഭമെന്ന് വ്യോമയാന മന്ത്രാലയം
backup
August 09 2017 | 01:08 AM
ന്യൂഡല്‍ഹി: ഇക്കണോമി ക്ലാസുകളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയില്ലെങ്കില്‍ സര്‍ക്കാരിന് വന്‍ നേട്ടമെന്ന് അവകാശവാദം. പ്രതിവര്‍ഷം 20 കോടി രൂപയുടെ വരുമാന നഷ്ടം ഒഴിവാക്കാന്‍ ഇതുവഴി കഴിയുമെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്. ചെലവ് കുറയ്ക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്നതും എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."