HOME
DETAILS
MAL
മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി ശതകോടീശ്വരനായി
backup
August 09 2017 | 01:08 AM
മുംബൈ: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും തള്ളി വരുമാനത്തില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി മുന്‍നിരയിലെത്തി. സംസ്ഥാന ഭവന നിര്‍മാണ മന്ത്രി പ്രകാശ് മേത്തയാണ് മന്ത്രിയായി അധികാരത്തിലേറിയതോടെ ശതകോടീശ്വരനായി മാറിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1500 ശതമാനത്തിന്റെ വര്‍ധനവാണ് അദ്ദേഹത്തിന്റെ വരുമാനത്തിലുണ്ടായത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ച മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."