HOME
DETAILS
MAL
നീലഗിരിയില്‍ പ്ലാസ്റ്റിക്, നൈലോണ്‍ ഉല്പന്നങ്ങള്ക്ക് വിലക്ക്
backup
December 20 2018 | 06:12 AM
ഊട്ടി: നീലഗിരി ജില്ലയില്‍ ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക്, നൈലോണ്‍ ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം.
ഇത്തരം ഉല്പന്നങ്ങള് വില്‍ക്കുന്നതും ഉപയോഗിക്കുന്നതിനുമുള്ള നിരോധനം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഒരിക്കല്‍ ഉപയോഗിച്ച് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കാരി ബാഗുകള്‍, കപ്പുകള്‍, കയ്യുറകള്‍, കുടിവെള്ള പാക്കറ്റുകള്‍, കടലാസ് കപ്പുകള്‍, ലാമിനേഷന് ചെയ്ത ബേക്കറി കളില്‍ ഉപയോഗിക്കുന്ന ഹാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ തുടങ്ങി 19 ഇനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തി യിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന്നായി നടപ്പാക്കുന്ന പദ്ധതിയുമായി സഹകരിക്കാന്‍ വ്യാപാരികളും പൊതുജനങ്ങളും തയാറാകണമെന്ന് കലക്ടര്‍ ജെ ഇന്നസെന്റ് ദിവ്യ അഭ്യര്‍ഥിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."