HOME
DETAILS
MAL
മുതിര്‍ന്ന പൗരന്മാര്ക്ക് പൊലിസ് സംരക്ഷണം
backup
August 09 2017 | 22:08 PM
ലഖ്നൗ: മുതിര്‍ന്ന പൗരന്മാര്ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ പൊലിസിന് നിര്‍ദേശം നല്കി. ഓരോ പൊലിസ് സ്റ്റേഷന് പരിധിയിലുമുള്ള മുതിര്‍ന്ന പൗരന്മാരുടെ പേര്, വയസ്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ശേഖരിക്കുകയും ഇവരെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുകയും ചെയ്യാനാണ് സര്‍ക്കാര്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."