HOME
DETAILS
MAL
ബംഗളൂരു ബുള്‍സിന് വിജയം
backup
August 10 2017 | 02:08 AM
നാഗ്പൂര്‍: പ്രൊ കബഡി ലീഗില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ബംഗളൂരു ബുള്‍സിന് വിജയം. 31-25 എന്ന സ്‌കോറിന് ബംഗളൂരു ബംഗാള്‍ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി. ആറ് കളികളില്‍ നിന്ന് മൂന്നാം വിജയം സ്വന്തമാക്കിയ ബംഗളൂരു 19 പോയിന്റുമായി സോണ്‍ ബി പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബംഗാള്‍ വാരിയേഴ്‌സ് നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."