HOME
DETAILS

അസം സ്വദേശിയെ കൊലപ്പെടുത്തിയ ബംഗാളി അറസ്റ്റില്‍

  
backup
August 10 2017 | 02:08 AM

%e0%b4%85%e0%b4%b8%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4


മാള: പാളയംപറമ്പില്‍ ഓട്ടുകമ്പനി തൊഴിലാളിയായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെ മാള പൊലിസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ആലിപ്പൂര്‍വാര്‍ ജില്ലയിലെ ബാലിറോം ഉറോണ്‍(39) ആണ് അറസ്റ്റിലായത്. അസം സ്വദേശി ജൗഹറുല്‍ ഇസ്‌ലാമിനെ(26)നെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബാലിറോം ഉറോണിനെ വടക്കാഞ്ചേരിയില്‍ നിന്നാണ് പൊലിസ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതും കൊലപാതകം നടന്നതുമെന്ന് പൊലിസ് പറഞ്ഞു. പഴൂക്കരയിലെ ഒരു ഓട്ട് കമ്പനിയിലെ ജോലിക്കാരനാണ് ബാലിറോം ഉറോണ്‍. ഇയാളുടെ ഭാര്യയുടെ കൂടെ കൊല്ലപ്പെട്ട ജൗഹറുല്‍ ഇസ്‌ലാമിന്റെ സഹോദരന്‍ താമസിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഇടക്കിടെ വാക്ക് തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മല്‍പ്പിടുത്തത്തിനിടയില്‍ ജൗഹറുല്‍ ഇസ്‌ലാം ബോധം കെട്ടുവീണു. ഈ സമയത്ത് സമീപത്ത് കിടന്ന കരിങ്കല്ലെടുത്ത് തലക്കിടിക്കുകയായിരുന്നെന്ന് മാള പോലിസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടക്കാഞ്ചേരിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  4 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  5 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  5 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  5 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  5 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  5 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  6 hours ago