HOME
DETAILS
MAL
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നാളെ
backup
August 10 2017 | 06:08 AM
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ അഭിമുഖം നടക്കും. എം.ബി.എ-എച്ച്.ആര്‍, പ്ലസ്ടു, ബി.കോം ടാലി, ബി.എസ്‌സി ഫാഷന്‍ ഡിസൈനിങ്, ബി.സി.എ, എം.സി.എ, ഐ.ടി.ഐ, ഡിപ്ലോമ ഇലക്‌ട്രോണിക്‌സ്, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, ഡോട്ട്‌നെറ്റ് ഡെവലപ്പര്‍, ഐ.ഒ.എസ് ഡെവലപ്പര്‍, പി.എച്ച്.പി ഡെവലപ്പേര്‍, കണ്ടന്റ് റൈറ്റര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനര്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഡെവലപ്പര്‍, ജാവാ ഡെവലപ്പര്‍, മറ്റു ബിരുദധാരികള്‍ക്കും പങ്കെടുക്കാം. പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.. ഫോണ്‍: 0495-237017, 604952370178.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."