HOME
DETAILS

ഇന്‍ജാസ് 2018 എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ കൗണ്‍സില്‍ ക്യാംപ് നാളെ

  
backup
December 21 2018 | 06:12 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%be%e0%b4%b8%e0%b5%8d-2018-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab

പാലക്കാട്: എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ല കൗണ്‍സില്‍ ക്യാംപ് 'ഇന്‍ജാസ് 2018' നാളെ വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് മണി വരെ കാരാകുര്‍ശ്ശി ദാറുത്തഖ്‌വ യത്തീംഖാനയില്‍ നടക്കും. 3.45ന് രജിസ്റ്ററേഷന്‍ ആരംഭിക്കുഃ അത്തിപ്പറ്റ ഉസ്താന്റെ പേരില്‍ പ്രാര്‍ഥനാ സദസും സംഘടിപ്പിക്കും. ജില്ല പ്രസിഡന്റ് അന്‍വര്‍ സ്വാദിഖ് ഫൈസിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വല്ലപ്പുഴ പ്രാരംഭപ്രാര്‍ഥനയ്ക്ക്് നേതൃത്വം നല്‍കും. ക്യാംപ് ഡയറക്ടര്‍ ഹിബത്തുള്ള മാരായമംഗലം ക്യാംപംഗങ്ങള്‍ക്ക്് നിര്‍ദേശം നല്‍കും. ജില്ലാ സെക്രട്ടറി അഷ്‌കര്‍ അലി കരിമ്പ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫൈസി കോട്ടേപ്പാടം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ചര്‍ചയില്‍ വിവിധ സബ്‌വിങുകള്‍ വരാന്‍ പേകുന്ന് ആറ് മാസത്തേക്കുള്ള പ്രപര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കും. സബ് വിങിന്റെ ജില്ലാ സെക്രട്ടറിമാരും മൂന്ന് പദ്ധതികള്‍ ക്യാംപില്‍ പ്രഖ്യാപിക്കും. എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മേഖലാ കമ്മിറ്റികളില്‍ നടത്തുന്ന പദ്ധതികളുടെ പ്രഖ്യാപനം മേഖലാ സെക്രട്ടരിമാര്‍ നടത്തും.
തുടര്‍ന്ന് നടക്കുന്ന് 'മീറ്റ് ദി ലീഡേഴ്‌സ്' സെക്ഷന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ നേതൃത്വം നല്‍കും. മുസ്ത്വഫ അഷറഫി കക്കുപ്പടി, സയ്യിദ് ഹാശിം തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ശമീര്‍ ഫൈസി കോട്ടോപ്പാടം, സി.കെ മുഷ്താഖ്, റഹീം ഫൈസി, ശരീഫ് ദാരിമി, സുബൈര്‍ മൗലവി, കബീര്‍ അന്‍വരി, ആരിഫ് ഫൈസി, സജീര്‍ പേഴുങ്കര, ഖാജ ഹുസൈന്‍ ഉലൂമി, സലാം അഷ്‌റഫി, നിസാമുദ്ദീന്‍ ഫൈസി, സൈനുദ്ദീന്‍ മാസ്റ്റര്‍, സൈനുല്‍ ആബിദ് ഫൈസി, ബാബു മാസ്റ്റര്‍, ഹൈദര്‍ ഫൈസി, ഇസ്മായില്‍ ദാരിമി, മജീദ് ഫൈസി, മുഹ്‌സിന്‍ കമാലി, മുഹമ്മദാലി ഉലൂമി, സൈഫുദ്ദീന്‍ ലത്തീഫി, സലാം ഫൈസി, ശാഫി ഫൈസി, സൈഫുദ്ദീന്‍ ഉലൂമി പ്രസംഗിക്കും. ജില്ല സെക്രെട്ടറിയേറ്റ്, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍, മേഖല പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെയുള്ള ജില്ല കൗണ്‍സിലര്‍മാര്‍ എന്നിവരാണ് ക്യാംപില്‍ പങ്കെടുക്കേണ്ടത്. ജില്ല സെക്രട്ടറി അഷ്‌കര്‍ അലി കരിമ്പ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍ നന്ദിയും പറയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago