HOME
DETAILS

ഹനുമാന്‍ മുസ്‌ലിമല്ല, ജാട് ആയിരുന്നു: ബി.ജെ.പി എം.എല്‍.എയെ തിരുത്തി യു.പി മന്ത്രി

  
backup
December 21 2018 | 08:12 AM

464564564531231312-2785

 

ലഖ്‌നൗ: ഹനുമാന്റെ ജാതിയെച്ചൊല്ലി ഉത്തര്‍പ്രദേശ് ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തര്‍ക്കം തീരുന്നില്ല. ഹനുമാന്‍ ദലിതനാണെന്നു പറഞ്ഞു തുടങ്ങിയ തര്‍ക്കത്തില്‍ ഒടുവില്‍ ഇന്നലെ ഒരു എം.എല്‍.എ പറഞ്ഞത്, ഹനുമാന്‍ മുസ്‌ലിമാണെന്നായിരുന്നു. എന്നാല്‍ ഹനുമാന്‍ മുസ്‌ലിമല്ല, ജാട് സമുദായത്തില്‍പ്പെട്ട ആളാണെന്നാണ് മതകാര്യ മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറയുന്നത്.

യു.പി നിമയസഭാംഗമായ ബുക്കല്‍ നവാബാണ് ഹനുമാന്‍ മുസ്‌ലിമാണെന്നു പറഞ്ഞത്. പേരിലെ മുസ്‌ലിം ടച്ച് ചൂണ്ടിക്കാണിച്ചാണ് ബുക്കല്‍ ഈ കണ്ടുപിടുത്തം നടത്തിയത്. റംസാന്‍, കുര്‍ബാന്‍, റഹ്മാന്‍, ഫര്‍മാന്‍ തുടങ്ങിയ മുസ്‌ലിം പേരുകള്‍ക്ക് ആധാരം ഹനുമാന്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കഴിഞ്ഞമാസം ഹനുമാന്റെ ജാതി ആദ്യം പറഞ്ഞത്. ഹനുമാന്‍ ദലിതാണെന്നായിരുന്നു യോഗിയുടെ പ്രസ്താവന.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago