HOME
DETAILS
MAL
ഹെറാള്‍ഡ് ഹൗസ് ഒഴിയണം, അല്ലെങ്കില്‍ ഒഴിപ്പിക്കാം; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി
backup
December 21 2018 | 09:12 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥിതി ചെയ്യുന്ന ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഹൗസ് ഒഴിയാന്‍ രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചത്.
അല്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കാമെന്നും ഡല്‍ഹി ഹൈകോടതി ജഡ്ജി സുനില്‍ ഗൗര്‍ ഉത്തരവിട്ടു. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 31 ന് നല്കിയ ഉത്തരവ് ശരിവച്ചാണ് കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."