HOME
DETAILS
MAL
അര്‍ജന്റീന മുന്‍ പ്രസിഡന്റിനെതിരേ അഴിമതിക്കുറ്റം
backup
December 21 2018 | 18:12 PM
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന മുന്‍ പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡികിര്ഷ്നര്ക്കെതിരേ അഴിമതിക്കുറ്റം. ഫെഡറല്‍ കോടതിയാണു കുറ്റം ചുമത്തിയിരിക്കുന്നത്. രാജ്യം ഭരിച്ച 12 വര്‍ഷക്കാലത്ത് നടത്തിയ കോടികളുടെ അഴിമതിക്കേസിലാണ് അവര്‍ അകപ്പെട്ടിരിക്കുന്നത്.അതേസമയം നിലവില്‍ സെനറ്റ് അംഗം കൂടിയായ ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."