HOME
DETAILS

ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി: ലഭിച്ചത് 2,387 പരാതികള്‍

  
backup
August 10 2017 | 09:08 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa-4

 

മലപ്പുറം: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു പരിഹരിക്കുന്നതിനു ജില്ലാകലക്ടര്‍ അമിത് മീണയുടെ നേത്യത്വത്തില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്കു ലഭിച്ചത് 2,387 പരാതികള്‍. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം നിര്‍ദേശിക്കുന്ന തരത്തിലാണ് ജനസമ്പര്‍ക്ക പരിപാടി ആവിഷ്‌ക്കരിച്ചിരിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം 24 മുതല്‍ ഈ മാസം അഞ്ചുവരെയുള്ള ദിവസങ്ങളിലാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങളില്‍നിന്നു പരാതികള്‍ സ്വീകരിച്ചത്. നിശ്ചിത സമയത്തിനകം പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്കു ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലും പരാതി നല്‍കാം. എന്നാല്‍, ഇവരുടെ പരാതിക്കു തത്സമയം പരിഹാരമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു ധനസഹായത്തിനുള്ള അപേക്ഷ, എ.പി.എല്‍-ബിപി.എല്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ സംബന്ധമായ പരാതികള്‍ സ്വീകരിക്കില്ല.
16നു കൊണ്ടോട്ടിയിലാണ് പരിപാടി തുടങ്ങുക. 18നു പൊന്നാനിയിലും 21നു തിരൂരങ്ങാടി, 23നു നിലമ്പൂര്‍, 24നു പെരിന്തല്‍മണ്ണ, 29ന് ഏറനാട്, 30നു തിരൂര്‍ എന്നിവിടങ്ങളിലും പരിപാടി നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago