HOME
DETAILS

ചേറ്റുവയില്‍ വീട് കുത്തിത്തുറന്ന് മോഷണം

  
backup
August 10, 2017 | 9:10 AM

%e0%b4%9a%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

 

വാടാനപ്പള്ളി: ചേറ്റുവ പടന്നയില്‍ പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് മോഷണം.
അറക്കല്‍കുറുപ്പത്ത് അബ്ദുള്‍ഗഫൂറിന്റെ വീട്ടിലാണ് മോഷണം. വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍ സ്വര്‍ണം, രണ്ട് ലാപ്‌ടോപ്പ്, ഒരു ടാബ്, മൂവി കാമറ, ടോര്‍ച്ച് , വാച്ച് മോഷ്ടിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സാധനങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.അബ്ദുള്‍ ഗഫൂറും കുടുംബവും വിദേശത്താണ്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാന്‍ വന്നവര്‍ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ട് പരിശോധിച്ചപ്പോഴാണു മോഷണവിവരം അറിയുന്നത്.
പിന്നീട് ലാപ്‌ടോപ്പിന്റെ ബാഗ് വീടിനു സമീപത്തെ പുഴയില്‍ നിന്ന് കണ്ടെടുത്തു. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.
വാടാനപ്പള്ളി പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, ചൊവ്വാഴ്ചക്കകം മറുപടി നല്‍കണം 

Kerala
  •  12 hours ago
No Image

തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്; വിക്കറ്റില്ലാതെ ബുംറ, പ്രതിക്കൂട്ടിൽ ഹാർദിക്; മുംബൈ പാളയത്തിൽ വൻ പൊട്ടിത്തെറി?

Cricket
  •  12 hours ago
No Image

വ്യാജ ഹജ്ജ് പരസ്യം; തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യൻ പൗരൻ അറസ്റ്റിൽ

Saudi-arabia
  •  12 hours ago
No Image

'മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല, ഇത് കോൺഗ്രസ് ശൈലി'; എം.കെ രാഘവന് പിന്തുണയുമായി കെ. സുധാകരൻ

Kerala
  •  12 hours ago
No Image

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിൽ മന്തിക്കട ഉടമ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

'റൺ ഫോർ ദി നേഷൻ' ഓട്ടമത്സരവും അറ്റക്കുറ്റപ്പണിയും; അബുദബിയിൽ തിങ്കളാഴ്ച വരെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും

uae
  •  13 hours ago
No Image

'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു'; ട്രംപിന്റെ 'സൗജന്യ എണ്ണ' വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ

International
  •  13 hours ago
No Image

'സൈറൺ കേട്ടിട്ടും മാറാത്തതെന്ത്?'; 5 പേരെ ഥാർ ഇടിച്ച് തെറിപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ, പിന്നാലെ ഭീഷണി

National
  •  13 hours ago
No Image

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ചത്തെ പഴക്കം, പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  13 hours ago
No Image

'യുദ്ധം ഉടന്‍ അവസാനിക്കും, ഇറാനുമായി ഉടന്‍ ചര്‍ച്ച' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  13 hours ago