HOME
DETAILS
MAL
മോദി-പിണറായി ഭരണം ജനങ്ങളെ ഇരുണ്ടകാലത്തേക്ക് നയിക്കും: സുധീരന്
backup
December 21 2018 | 20:12 PM
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരും കേരളത്തിലെ പിണറായി സര്‍ക്കാരും ജനങ്ങളെ ഇരുണ്ടകാലത്തേക്ക് തിരികെ കൊണ്ടുപോകുമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ (സെറ്റോ) സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെറ്റോ സംസ്ഥാന ചെയര്മാന് എന്‍.കെ ബെന്നി, സെറ്റോ ജില്ലാ ചെയര്മാന് വഞ്ചിയൂര്‍ രാധാകൃഷ്ണന്, ജില്ലാ കണ്‍വീനര്‍ പ്രദീപ് നാരായണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."