HOME
DETAILS
MAL
പുറത്താക്കാന്‍ നീക്കമെന്ന്; രാജു നാരായണസ്വാമി കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ചു
backup
December 21 2018 | 20:12 PM
കൊച്ചി: അഴിമതി ഇടപാടുകള്‍ തുറന്നു കാട്ടിയതിനെ തുടര്‍ന്നു തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് നാളികേര വികസന ബോര്‍ഡ് ചെയര്മാന് രാജു നാരായണ സ്വാമി കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
കൃഷി വകുപ്പിലെ ജോയിന്റ് സെക്രട്ടറി ദിനേശ് കുമാര്‍, ഹോര്‍ട്ടി കള്‍ച്ചര്‍ കമ്മിഷണര്‍ ബി.എന്‍.എസ് മൂര്‍ത്തി, നാളികേര വികസന ബോര്‍ഡ് മുന്‍ റീജിയണല്‍ ഡയരക്ടര്‍ ഹേമചന്ദ്ര എന്നിവരാണ് തനിക്കെതിരേയുള്ള നീക്കങ്ങള്‍ക്കു പിന്നിലെന്ന് രാജു നാരായണ സ്വാമി കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."