HOME
DETAILS
MAL
ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
backup
August 10 2017 | 18:08 PM
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്കി. യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി മാസങ്ങളായി ചിലര്‍ ദുഷ്ടലാക്കോടെ തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതു നിമിത്തമാണ് കേസില്‍ അറസ്റ്റിലാകാന്‍ കാരണമെന്ന് ഹരജിയില്‍ പറയുന്നു.
മാധ്യമങ്ങളെയും പൊലിസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലരാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നു ഹരജിയില്‍ പറയുന്നു. ഹരജി ഇന്നു പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."