HOME
DETAILS
MAL
അഴിമതി; ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രാജിവച്ചു
backup
August 10 2017 | 19:08 PM
കൊളംബോ: അഴിമതി ആരോപണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രവി കരുണാനായക രാജിവച്ചു. ഓഹരി അഴിമതിയില്പെട്ടാണ് കരുണനായകയുടെ രാജി. മുന്‍ ധനകാര്യമന്ത്രിയാണ് കരുണനായക. താന്‍ ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ അഭിമാനത്തോടെയാണ് രാജിവയ്ക്കുന്നതെന്ന് രാജിക്കുശേഷം കരുണനായക പാര്‍ലമെന്റില്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ പിന്‍ബെഞ്ചുകാരനായി താന്‍ പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."