HOME
DETAILS
MAL
നഴ്സ് ലിനിയ്ക്ക് പദ്മശ്രീ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് എം.പിമാര്‍ കത്ത് നല്കി
backup
December 22 2018 | 06:12 AM
ന്യൂഡല്‍ഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ മരണമടഞ്ഞ പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും കത്തു നല്കി. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, എം.കെ. രാഘവന് എന്നിവരാണ് ഇക്കാര്യമാവശ്യപ്പെട്ട് രേഖാമൂലം കത്ത് നല്‍കിയത്.
കേഴിക്കോട് നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുമ്പോഴാണ് ലിനി രോഗബാധിതയായി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."