HOME
DETAILS
MAL
പഴകിയ ഭക്ഷണം; കടകള്‍ക്ക് നോട്ടീസ് നല്‍കി
backup
August 11 2017 | 20:08 PM
കരുവാരകുണ്ട്: ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ ഹോട്ടല്‍, പഴം, ബേക്കറി തുടങ്ങിയ കടകള്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പയകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്.
ഭക്ഷണം, ഉപയോഗയോഗ്യമല്ലാത്ത ഐസ്‌ക്രീം, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാല്‍ തുടങ്ങിയവ കണ്ടെടുത്തു.
പത്തിലധികം കടകള്‍ക്ക് നോട്ടീസ് നല്‍കി. കരുവാരകുണ്ട് ആരോഗ്യ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."