HOME
DETAILS
MAL
ലൈഫ് മിഷന് ഭവന പട്ടികയിലെ അപാകതകള്‍ പരിഹരിക്കണം
backup
August 12 2017 | 04:08 AM
കുന്നുംകൈ: തകര്‍ന്നു കിടക്കുന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച ലൈഫ് മിഷന് ഭവന പട്ടികയിലെ അപാകതകള്‍ പരിഹരിച്ചു അര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജാതിയില്‍ അസൈനാര്‍ അധ്യക്ഷനായി.
മണ്ഡലം സെക്രട്ടറി പി. ഉമര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പി.സി ഇസ്മായില്‍, എ.വി അബ്ദുല്‍ ഖാദര്‍, കെ.എന്‍ അബ്ദുല്‍ റഹ്മാന് ഹാജി, എ. ദുല്‍കിഫിലി, ഖാദര്‍ പൂങ്ങോട്, മുബഷിര്‍ പെരുമ്പട്ട, പി.പി.സി ഷുഹൈല്‍, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."