HOME
DETAILS
MAL
ഇറാഖിലെ ആശുപത്രിയില്‍ തീപിടുത്തം: 11 നവജാത ശിശുക്കള്‍ കൊല്ലപ്പെട്ടു
backup
August 10 2016 | 10:08 AM
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 11 നവജാതശിശുക്കള്‍ കൊല്ലപ്പെട്ടു. യാര്‍മൗക്ക് ടീച്ചിങ് ആശുപത്രിയിലെ പ്രസവവാര്‍ഡിനുള്ളിലാണ് തീപിടുത്തമുണ്ടായത്.
29 സ്ത്രീകളേയും 7 ശിശുക്കളേയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊള്ളലേറ്റും പുക ശ്വസിച്ചും 19 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈദ്യുതി വിതരണത്തിലുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."