HOME
DETAILS
MAL
കൊച്ചി എടിഎം കവര്‍ച്ചാശ്രമം: പ്രതി കൊല്ലപ്പെട്ട നിലയില്‍
backup
August 10 2016 | 11:08 AM
കൊച്ചി: കൊച്ചിയിലെ എടിഎം കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ഇംറാന്‍ ആണ് മരിച്ചത്. മൃതദഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കാക്കനാട്ടെ ഹോട്ടല്‍മുറിയില്‍നിന്ന് കിട്ടുകയാണുണ്ടായത്. കൂട്ടുപ്രതിയെ ഇതേ മുറിയില്‍നിന്ന് പൊലിസ് പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."