HOME
DETAILS
MAL
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഫെബ്രുവരി 23ന്
backup
December 23 2018 | 20:12 PM
മലപ്പുറം: എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കുള്ള ഈ വര്‍ഷത്തെ എല്‍.എസ്.എസ്്, യു.എസ്.എസ് പരീക്ഷ അടുത്ത ഫെബ്രുവരി 23ന് നടക്കും. ഒരോ ഗ്രാമപഞ്ചായത്തുകളിലും ഒരു പരീക്ഷാ കേന്ദ്രം എന്ന തോതിലാണ് പരീക്ഷ നടക്കുക. 2019 ജനുവരി 17നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. പരീക്ഷയ്ക്ക് കുട്ടികള്‍ ഫീസ് നല്‍കേണ്ടതില്ല. അര്‍ഹതയുള്ള കുട്ടികളുടെ പേരുവിവരങ്ങള്‍ പരീക്ഷാഭവന് നിര്‍ദേശിക്കുന്ന തിയതിക്കകം സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. വിശദവിവരങ്ങള്‍: സലൃമഹമുമൃലലസവെമയവമ്മി.ശി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."