HOME
DETAILS

വൃത്തിയുള്ള മുറ്റം പദ്ധതി ആരംഭിച്ചു

  
backup
August 12 2017 | 05:08 AM

%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4


ഏറ്റുമാനൂര്‍: ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സുസ്ഥിര ശുചിത്വം പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന 'വൃത്തിയുളള മുറ്റം' പ്രോജക്ട് കുമരകം ഗവ. എസ്.എല്‍.ബി സ്‌കൂളില്‍ ആരംഭിച്ചു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയ ഉദ്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഏറ്റുമാനൂര്‍ ബ്ലോക്ക് ഈ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച വേസ്റ്റ് ബിന്‍ വഴി പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കുന്നതിനായുളള പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. സ്‌കൂളിലെയും, കൂടാതെ വീടുകളില്‍ നിന്നുമുളള പ്ലാസ്റ്റികുകള്‍ വൃത്തിയാക്കിയ ശേഷം ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സ്‌കൂളുകളില്‍ സ്ഥാപിച്ച ബിന്നുകളില്‍ നിന്നും ബ്ലോക്ക് നേരിട്ട് പ്ലാസ്റ്റിക് ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് റീ സൈക്കിള്‍ ചെയ്ത് ഉപയോഗിക്കും. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ഷാജി ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായ യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ആന്റണി സ്വാഗതംപറഞ്ഞു. പദ്ധതിയുടെ സ്‌കൂള്‍തല കോ ഓര്‍ഡിനേറ്റര്‍ ഷിഹാബ് നൈ, ജീവ, മായ  പ്രസംഗിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago