HOME
DETAILS
MAL
മുന്‍ കേന്ദ്രമന്ത്രി ജെയ് നാരായണ്‍ പ്രസാദ് അന്തരിച്ചു
backup
December 24 2018 | 18:12 PM
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ക്യാപ്റ്റന്‍ ജെയ് നാരായണ്‍ പ്രസാദ് നിഷാദ് അന്തരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. 88 വയസായിരുന്നു.
ബിഹാറിലെ മുസാഫര്‍പൂര്‍ മണ്ഡലത്തില്‍നിന്നായിരുന്നു അദ്ദേഹം ലോക്‌സഭയില്‍ എത്തിയത്. 1996-98ലാണ് അദ്ദേഹം മന്ത്രിയായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."