HOME
DETAILS
MAL
യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പ്രതികളെ റിമാന്‍ഡ് ചെയ്തു
backup
August 12 2017 | 19:08 PM
ചണ്ഡിഗഡ്: മുതിര്‍ന്ന ഐ.എ.എസ് ഓഫിസറുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബരേലയുടെ മകന് വികാസ് ബരേലയെയും സുഹൃത്ത് ആശിഷ് കുമാറിനെയും ഓഗസ്റ്റ് 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത് കനത്ത സുരക്ഷാ വലയത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."