HOME
DETAILS
MAL
ഐ.എന്‍.എല്‍ ഉള്‍പ്പെടെ നാല് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് മുന്നണി വിപുലീകരിച്ചു
backup
December 26 2018 | 07:12 AM
തിരുവനന്തപുരം: നാല് പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാന്‍ ഇടതുമുന്നണിയോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍.ഡി.എഫ് വിപുലീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഐ.എന്‍.എല്‍, ലോക്താന്ത്രിക് ജനതാദള്‍ എന്നിവരെ മുന്നണിയിലെടുക്കാന്‍ രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."