HOME
DETAILS
MAL
വിദേശികളായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ചികിത്സ നല്കാന് നിര്‍ദ്ദേശം
backup
December 26 2018 | 10:12 AM
ജിദ്ദ: വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ ചികിത്സ നല്കാന് മക്ക വിദ്യാഭ്യാസ വകുപ്പ് മേധാവി മുഹമ്മദ് അല്‍ ഹാരിസി നിര്‍ദ്ദേശം നല്കി. സ്കൂളുകള്‍ക്ക് സമീപങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സ്കൂളുകളെ ലിങ്ക് ചെയ്യുന്നത് നവീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇത് വരെ വിദേശി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ ലഭിക്കണമെങ്കില്‍ ഫീസ് നല്കേണ്ടതുണ്ടായിരുന്നു. ഇതാദ്യമായാണു ഇത്തരത്തില്‍ സൗജന്യ ചികിത്സക്ക് നിര്‍ദ്ദേശം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."