HOME
DETAILS
MAL
വനമേഖലയില്‍ മദ്യപിച്ചവരില്‍ നിന്ന് പിഴ ഈടാക്കി
backup
August 10 2016 | 19:08 PM
ഗൂഡല്ലൂര്‍: മുതുമല വന്യജീവി സങ്കേതത്തിലെ മസിനഗുഡി-തൊപ്പക്കാട് പാതയില്‍ വനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തില്‍ വാഹനം നിര്‍ത്തി മദ്യപിച്ച സഞ്ചാരികളില്‍ നിന്ന് വനം വകുപ്പ് പിഴ ഈടാക്കി. കണ്ണൂര്‍ സ്വദേശികളായ ഗാഡ്വിന് (38), ലോറന്‍സ് (32), സിറോന് (35) എന്നിവരുടെ മേലിലാണ് 40,000 രൂപ പിഴ ചുമത്തിയത്.
മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ ശ്രീനിവാസ റെഡ്ഡി, ഡപ്യൂട്ടി ഡയറക്ടര്‍ ശരവണന്, റെയ്ഞ്ചര്‍ ചടയപ്പന് എന്നിവരാണ് പിഴ ചുമത്തിയത്. സംഘം അനധികൃതമായി വനത്തിനുള്ളില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."