HOME
DETAILS

സമരപ്രഖ്യാപന ജാഥ 19ന് ജില്ലയില്‍

  
backup
August 13 2017 | 09:08 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8-%e0%b4%9c%e0%b4%be%e0%b4%a5-19%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d


മലപ്പുറം: തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക, കരാര്‍ നിയമനം നിര്‍ത്തലാക്കുക, തൊഴിലാളുകളുടെ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 5,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യു.സി കേരളാ ബ്രാഞ്ച് കമ്മിറ്റി നടത്തുന്ന സംസ്ഥാന സമരപ്രഖ്യാപന ജാഥ 19നു ജില്ലയിലെത്തും. നാളെ കാസര്‍കോട്ടുനിന്നാരംഭിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
19ന് രാവിലെ 10.30ന് കൊണ്ടോട്ടിയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. കോട്ടക്കല്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് അഞ്ചിനു പെരിന്തല്‍മണ്ണയില്‍ സമാപിക്കും.
ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, വി.വി പ്രകാശ് സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.എ കരീം, വി.പി ഫിറോസ്, അഡ്വ. ബെന്നി തോമസ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  23 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  23 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago