HOME
DETAILS
MAL
നോട്ട് നിരോധനം തീവ്രവാദികളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി
backup
August 13, 2017 | 2:43 PM
ന്യൂഡല്‍ഹി: നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദികളെ സമ്മര്‍ദ്ദത്തിലാക്കിയതായി കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക ഞെരുക്കം കശ്മീരിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ തടയാന്‍ സഹായിച്ചെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
കശ്മീര്‍ താഴ്‌വരയില്‍ നിന്നും ഭീകരരെ തുരത്താനുള്ള ശ്രമത്തിലാണ് സൈന്യമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഡോക്‌ലാം വിഷയത്തില്‍ പ്രതികരിക്കാന്‍ ജെയ്റ്റ്‌ലി തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."