HOME
DETAILS
MAL
ദ്രാവിഡിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി
backup
December 27, 2018 | 2:50 PM
മെല്‍ബണ്‍: ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വിദേശത്ത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന ദ്രാവിഡിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോഹ്‌ലി തകര്‍ത്തത്. 2002ല്‍ ദ്രാവിഡ് നേടിയ 1137 റണ്‍സെന്ന റെക്കോര്‍ഡാണ് മെല്‍ബണ്‍ ടെസ്റ്റില്‍ കോഹ്‌ലി മറികടന്നത്.
മോഹീന്ദര്‍ അമര്‍നാഥ് 1065 റണ്‍സ് (1983), സുനില്‍ ഗവാസ്‌കര്‍ 918 റണ്‍സ് (1971) എന്നിവരാണ് കോഹ്‌ലിക്കും ദ്രാവിഡിനും പിന്നിലുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."