HOME
DETAILS

മുരുകന്റെ ഭാര്യയും മക്കളും മുഖ്യമന്ത്രിയെ കാണും

  
backup
August 13, 2017 | 10:50 PM

%e0%b4%ae%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3


കൊല്ലം: ചികില്‍സ കിട്ടാതെ ആംബുലന്‍സില്‍ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ ബന്ധുക്കള്‍ സഹായംതേടി 16ന് മുഖ്യമന്ത്രിയെ കാണും.
മുരുകന്റെ ഭാര്യ മുരുകമ്മാളും മക്കളായ ഗോകുലും രാഹുലും ഇന്നലെ വൈകിട്ട് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി സെക്രട്ടറി കെ.എന്‍ ബാലഗോപാലിനെ കണ്ടിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആംബുലന്‍സിലായിരുന്നു മൃതദേഹം തമിഴ്‌നാട്ടിലെത്തിച്ചിരുന്നത്. 20,000 രൂപയും സംഘടന നല്‍കിയിരുന്നു.
ന്യൂറോ സര്‍ജനില്ലെന്ന കാരണത്താലാണ് ആദ്യം വിദഗ്ധ ചികിത്സയ്ക്കായെത്തിച്ച മെഡിട്രീന ആശുപത്രിയില്‍ മുരുകന് ചികിത്സ നിഷേധിച്ചത്. അസീസിയ മെഡിക്കല്‍ കോളജിലും ഇതേ കാരണത്താലാണ് ചികിത്സിക്കാതിരുന്നത്. എമര്‍ജന്‍സി, ട്രോമാ കെയര്‍ എന്നിവയുള്ള ആശുപത്രികളുടെ വീഴ്ചയാണിതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ന്യൂറോ, ഓര്‍ത്തോപീഡിക് ജനറല്‍ സര്‍ജന്‍മാരും അനസ്‌തേഷ്യ ഡോക്ടറും 24 മണിക്കൂറും വേണമെന്നാണ് അത്യാഹിത വിഭാഗത്തിന്റെ ചട്ടം.
കൊല്ലം നഗരത്തിലും കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലും ട്രോമാ കെയര്‍ സ്ഥാപിക്കാന്‍ അഞ്ചുവര്‍ഷം മുന്‍പ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെയും പ്രാരംഭ നടപടികളെടുത്തിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  22 minutes ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  25 minutes ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  34 minutes ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  an hour ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  an hour ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  2 hours ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  2 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  3 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  3 hours ago