HOME
DETAILS
MAL
ഡി.വൈ.എഫ്.ഐയുടെ യുവജന പ്രതിരോധം നാളെ
backup
August 14 2017 | 00:08 AM
തിരുവനന്തപുരം: നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക എന്നീ മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധം നാളെ നടക്കും.
ഇതിന്റെ പ്രചരണാര്‍ഥം സംസ്ഥാനത്തുടനീളം കാല്‍നടജാഥകള്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."