HOME
DETAILS
MAL
ഗൂര്‍ഖാ പ്രക്ഷോഭം: കേന്ദ്രം ചര്‍ച്ചക്ക് വിളിച്ചതായി ജി.ജെ.എം
backup
August 14 2017 | 01:08 AM
ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖാ ജന്മുക്തി മോര്‍ച്ച(ജി.ജെ.എം)യുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ജി.ജെ.എം പ്രസിഡന്റ് ബിമല്‍ ഗുരുങ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്നാഥ് സിങ് തങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി ബിമല്‍ അറിയിച്ചു. സംസ്ഥാന രൂപീകരണത്തിനായി പാര്‍ട്ടി നടത്തുന്ന പ്രത്യക്ഷ സമരം കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചുവെന്നതാണ് ചര്‍ച്ചക്ക് ക്ഷണിച്ചതിലൂടെ വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."