HOME
DETAILS

വനിതാ മതിലില്‍ തുഷാറിനു പങ്കെടുക്കാമെന്ന് ശ്രീധരന്‍ പിള്ള

  
backup
December 28 2018 | 19:12 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b7%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81

 

തിരുവനന്തപുരം: വനിതാ മതിലില്‍ ബി.ഡി.ജെ.എസും തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്താല്‍ പ്രശ്‌നമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബി.ഡി.ജെ.എസ,്് എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണെങ്കിലും വനിതാ മതിലില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാം. ശബരിമലയുമായി ബന്ധപ്പെട്ടതല്ല വനിതാ മതിലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത് ശബരിമല കര്‍മ സമിതിയാണ്. അതിനാല്‍ ബി.ഡി.ജെ.എസ് പങ്കെടുക്കാത്തതില്‍ പ്രശ്‌നമില്ല. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിന് മറുപടി പറയാനും അദ്ദേഹത്തെക്കുറിച്ച് മോശമായി പറയാനും ആഗ്രഹിക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago