HOME
DETAILS
MAL
ഓണത്തിന് ഒരുപിടി ചീര പദ്ധതിക്ക് തുടക്കമായി
backup
August 14 2017 | 05:08 AM
ആലപ്പുഴ: ഓണത്തിന് ഒരു പിടിചീര എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കലവൂര്‍ പി.ജി.യു.പി.എസ് സ്കൂളില്‍ കാര്‍ഷിക ക്ലബ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് വിഷരഹിത പച്ചക്കറി വിതരണം ചെയ്യുകയെന്നതാണ് ക്ലബിന്റെ ലക്ഷ്യം.
കാര്‍ഷിക സംസ്ക്കാര മൂല്യങ്ങളുളള തലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
മണ്ണഞ്ചേരി കൃഷി ഓഫിസര്‍ റജി ജെ.വി ഉദ്ഘാടനം ചെയ്തു. മാനേജര്‍ പ്രകാശന് സ്വാമി അധ്യക്ഷനായി. പ്രധാന അധ്യാപിക വി സുചേത സ്വാഗതം പറഞ്ഞു. കോര്‍ഡിനേറ്റര്‍ സ്വപ്ന ജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."