HOME
DETAILS
MAL
എയ്‌സറിന്റെ നിട്രോ 5 ഗെയ്മിങ് ലാപ്‌ടോപ്
backup
August 14 2017 | 08:08 AM
ന്യൂഡല്‍ഹി: മികച്ച ഗെയ്മിങിന് അവസരമൊരുക്കി എയ്‌സറിന്റെ ഗെയ്മിങ് ലാപ്‌ടോപ് പുറത്തിറങ്ങി. ഇന്ത്യയിലെ പ്രമുഖ ലാപ്‌ടോപ് നിര്‍മാതാക്കളുടെ പുതിയ ബ്രാന്‍ഡിന്റെ പേര് നിട്രോ 5 എന്നാണ്. ബജറ്റ് ഗെയ്മിങ്ങിന് അവസരമൊരുക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശം. ഫഌപ്കാര്‍ട്ടില്‍ ലാപ്‌ടോപ് ലഭ്യമാണ്. 75,990 രൂപയാണ് ആരംഭ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."