HOME
DETAILS
MAL
സ്വാശ്രയ പ്രവേശനം: ഫീസ് കൂട്ടാന്‍ സുപ്രിംകോടതി അനുമതി
backup
August 14 2017 | 08:08 AM
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11 ലക്ഷം രൂപവരെ ഈടാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സുപ്രിം കോടതിയുടെ താല്‍ക്കാലിക അനുമതി.
എന്നാല്‍ ഫീസ് പൂര്‍ണമായും പണമായി ഈടാക്കാനാവില്ല. 5ലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാം. ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെയാണിത്.
സര്‍ക്കാരുമായി കരാറില്ലാത്ത സ്വാശ്രയ മെഡി.കോളജുകളുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രിംകോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."