HOME
DETAILS
MAL
പുഴക്കരയില്‍ തുണി അലക്കി കൊണ്ടിരുന്ന യുവതിയെ കാണാതായി
backup
August 14 2017 | 10:08 AM
കാസര്‍ക്കോട്: പുഴക്കരയില്‍ തുണി അലക്കി കൊണ്ടിരുന്ന യുവതിയെ കാണാതായി. ചേരുരിലെ റാഷിദിന്റെ ഭാര്യ റുമൈസ 22 യെയാണ് കാണാതായത്. ഇവര്‍ പുഴയില്‍ വീണതായി സംശയിക്കുന്നതിനാല്‍ അഗ്‌നി രക്ഷാ സേയും ' പൊലിസും സംഭവ സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തി വരുകയാണ്.
രണ്ട് ദിവസം മുമ്പാണ് റുമൈസ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. പുഴയില്‍ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാല്‍ തെരച്ചിലിന് തടസ്സം നേരിടുന്നുണ്ട്. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."