HOME
DETAILS
MAL
മഴ കനത്തു; ബംഗ്ലാദേശിലെ 18 നദികള്‍ കവിഞ്ഞൊഴുകുന്നു
backup
August 14 2017 | 12:08 PM
ധാക്ക: മഴ കനത്തതും ഹിമാലയത്തില്‍ നിന്നുള്ള ജലമൊഴുക്കും കാരണം ബംഗ്ലാദേശിലെ പുഴകള്‍ കവിഞ്ഞൊഴുകുന്നു. 18 നദികളാണ് അപകട ഭീഷണിയുയര്‍ത്തി നിറഞ്ഞൊഴുകുന്നത്.
യമുന, ബ്രഹ്മപുത്ര നദികളില്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ ഇനിയും ജലനിരപ്പുയരുമെന്നാണ് വെള്ളപ്പൊക്ക പ്രവചന കേന്ദ്രത്തില്‍ നിന്ുള്ള മുന്നറിയിപ്പ്.
ഗംഗ, പദ്മ നദികളിലും അടുത്ത മണിക്കൂറുകളില്‍ ജലനിരപ്പ് കൂടുമെന്നും പ്രവചനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."